ayodhya case verdict is coming today | Oneindia Malayalam

2019-11-09 1,414

ayodhya case verdict is coming today
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവര്‍ക്കും ഭരണകൂടം സുരക്ഷ ഉറപ്പ് വരുത്തും. നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.